എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം/അക്ഷരവൃക്ഷം/കീടാണു
{{BoxTop1 |തലക്കെട്ട് = കീടാണു | color = 2
കീടാണു
കുഞ്ഞൻ കുഞ്ഞൻ കീടാണു
ഇത്തിരി കുഞ്ഞൻ കീടാണു
ആളെക്കൊല്ലും കീടാണു
കൊറോണ എന്നൊരു കീടാണു
നാട്ടിൽ കറങ്ങും ചേട്ടന്മാരെ
വീട്ടിലിരുത്തി കീടാണു
പോരാടിടാം നാം ഒന്നിച്ച്
പാലിക്കാം
കൊറോണയെ
നല്ലൊരു നാളെ വരാനായി
തുരത്തിടാം കൊറോണയെ
കൈകൾ കഴുകി വൃത്തിയാക്കി
തുരത്തിടാം കൊറോണയെ
ആരോമൽ ബി
|
{{{ക്ലാസ്സ്}}} [[{{{സ്കൂൾ കോഡ്}}}|സ് ജി എൻ എം ൽ പി സ് മാർത്തണ്ടേശ്വരം
തിരുവനന്തപുരം ,കാട്ടാക്കട]] |
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]