സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ആരോഗ്യം-രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം-രോഗപ്രതിരോധം

രോഗമില്ലാത്ത അവസ്ഥയെയാണ് ആരോഗ്യം എന്നു പറയുന്നത് .ആരോഗ്യവാനായി ഇരിക്കുന്നതിന് വ്യായാമം, ശുചിത്വം, പോഷക ആഹാരം ഇവ ആവശ്യമാണ് .വൈറ്റമിൻ സി അടങ്ങിയ പഴ വർഗങ്ങൾ പാൽ,പച്ചക്കറികൾ ധാന്യങ്ങൾ ഇവ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു .നല്ല ആരോഗ്യയതിനു കൃത്യമായ വിശ്രമവും ആവശ്യമാണ് .

സാജന .എസ് .പി
2 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം