ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/ദൈവം തന്ന ശിക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
13:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JHSS THANDAKAD (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദൈവം തന്ന ശിക്ഷ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദൈവം തന്ന ശിക്ഷ

അനക്കമില്ല കൊറോണവന്നപ്പോൾ
എവിടെയും അനക്കമില്ലാ
ദുഷ്ടത്തരങ്ങളില്ല
കഞ്ചാവും മയക്കുമരുന്നും കൊലയും ഇല്ല

എവിടെയും നിശബ്ദത
എന്തൊക്കെയാണ് ലോകത്ത് നടന്നത്
ഇപ്പോൾ എവിടെയാണെല്ലാം
ദൈവത്തെ ഓർക്കാൻ
ദൈവം തന്ന ശിക്ഷ

എപ്പോഴും ദൈവത്തെ ഓർക്കുണേ
കൊറോണ വന്നതിൽ പിന്നെ
അനക്കമില്ലാ അനക്കമില്ലാ
കൊറോണേ കോറേണേ
ഞങ്ങളെ നീ വെറുതെ വിടണേ ....

സഫീർ അലി
1 എ ജമാ-അത്ത് എച്ച്എസ്എസ് തണ്ടക്കാട്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത