ഒലയിക്കര സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ കോവിഡ്
ദൃശ്യരൂപം
കോവിഡ് ജാഗ്രത വേണം കൂട്ടുകാരെ
കൊറോണ വന്നതറിഞ്ഞില്ലേ ലോകം മുഴുവൻ മാസ്ക് ധരിച്ച് ആളുകൾ എന്നും നടക്കുന്നു ഇടയ്ക്കിടെ കൈകൾ കഴുകി വീട്ടിനകത്ത് ഇരുന്നീടാം അകലം പാലിച്ച് നടന്നീടാം അകറ്റാം അകറ്റാം കൊറോണയെ
|