കൊറോണ കൊറോണയെ- ന്നൊരു വൈറസിനെ പിടിച്ചു കെട്ടണം നമ്മൾക്ക്.............. കൈകഴുകേണം സോപ്പിട്ട്..................... തുമ്മുമ്പോഴും ചുമക്കുമ്പോഴും മാസ്കുണ്ടാകേണം നമ്മൾക്ക്............. ശുചിയായിരിക്കാം എപ്പോഴും..... ആൾക്കൂട്ടത്തിൽ പോകാതെ, വീട്ടിലിരിക്കാം നമ്മൾക്ക്..... പ്രതിരോധിക്കാം ഒന്നായി...................