ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/എവിടെയാണീ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JHSS THANDAKAD (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എവിടെയാണീ കൊറോണ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എവിടെയാണീ കൊറോണ

                  
കൊറോണ കൊറോണ കൊറോണ
മുറ്റത്തിറങ്ങിയാ കൊറോണ
റോട്ടിലിറങ്ങിയാൽ കൊറോണ
കൂട്ടുകാരോടൊപ്പം കൂടി യാൽ കൊറോണ
എവിടെയാണീ കൊറോണ

പത്രത്തിൽ നിറയെ കൊറോണ
ടി.വി തുറന്നാൽ കൊറോണ
ഫോണെടുത്താൽ കൊറോണ
നാട്ടിലും വീട്ടിലും കൊറോണ
എവിടെയാണീ കൊറോണ

കണ്ണിൽ കാണാത്ത
 കൊറോണ
തുമ്മിയാൽ പകരുന്ന കൊറോണ
മനുഷ്യരെ മുഴുവൻ
 വിറപ്പിച്ച കൊറോണ
ലോകം മുഴുവൻ പേടിക്കും കൊറോണ
എവിടെയാണീ കൊറോണ

അത്തീഖ ഖനാൻ
1 എ ജമാ-അത്ത് എച്ച്എസ്എസ് തണ്ടക്കാട്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത