എ.എം.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/ഞങ്ങൾ ജീവിക്കും

13:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19215 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഞങ്ങൾ ജീവിക്കും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞങ്ങൾ ജീവിക്കും


കൂട്ടുകാരിൽ നിന്നകറ്റി എന്നെ നീ
ബന്ധുക്കളിൽ നിന്നകറ്റി എന്നെ നീ
അയൽക്കാരിൽ നിന്നകറ്റി എന്നെ നീ
നാട്ടുകാരിൽ നിന്നകറ്റി എന്നെ നീ
ഇനി ഞങ്ങൾ നിന്നെയകറ്റും
ഈ ഭൂമിയിൽ നിന്ന്....

 

അഫ് വ
4 A എ.എം.എൽ.പി.എസ് കല്ലൂർമ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത