കൂട്ടുകാരിൽ നിന്നകറ്റി എന്നെ നീ ബന്ധുക്കളിൽ നിന്നകറ്റി എന്നെ നീ അയൽക്കാരിൽ നിന്നകറ്റി എന്നെ നീ നാട്ടുകാരിൽ നിന്നകറ്റി എന്നെ നീ ഇനി ഞങ്ങൾ നിന്നെയകറ്റും ഈ ഭൂമിയിൽ നിന്ന്....
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത