ദേശസേവ യു പി സ്കൂൾ/അക്ഷരവൃക്ഷം/നിൽക്കാം നമുക്കൊന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13656 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിൽക്കാം നമുക്കൊന്നായ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിൽക്കാം നമുക്കൊന്നായ്

മഹാമാരിയെ ചെറുത്തു നിൽക്കാൻ
നിൽക്കാം നമുക്കൊന്നായ്
ആരോഗ്യപ്രവർത്തകർ
നൽകീടും സുരക്ഷയിൽ
ഭരണകർത്താക്കൾ
തൻ സുരക്ഷയിൽ
ചെറുത്തു നിൽക്കാം തോൽപിക്കാം
ഈ മഹാമാരിയെ.

സായ്കൃഷ്ണ
3 ബി ദേശസേവ യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത