സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗപ്രതിരോധം അതി സങ്കിർണമായ ഒരാവസ്ഥയിലൂടെയാണ് നാം ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് -19 എന്ന മഹാമാരി ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന. കൊറോണഎന്ന വൈറസ്സാണ് ഈ രോഗത്തിന് കാരണം. മറ്റനവധി പകർച്ചവ്യാധികൾ ഈ ലോകത്തെയാകെ കീഴടക്കക്കുന്നതിനായി അവസരം പാർത്തിരിക്കുന്നു. ഇവിടെയാണ് രോഗപ്രതിരോധത്തിന്റെ പ്രാധാന്യം ഉടലെടുക്കുന്നത്. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് ഉത്തമമായ രോഗ പ്രതിരോധം. വ്യക്‌തി ശുചിത്വം,സാമൂഹിക ശുചിത്വം, പരിസര ശുചിത്വം ഇവയെല്ലാം രോഗപ്രതിരോധത്തിന് ഒഴിച്ചുക്കൂടാനാവാത്ത ഘടകങ്ങളാണ്. നാം തന്നെയാണ് നമ്മുടെ ഈ ദുരവസ്‌ഥയ്‌ക്ക് കാരണം. അതിനാൽ നാം തന്നെയാകണം ഈ അവസ്ഥ മാറ്റിയെടുക്കുന്നതിന് മുൻകൈയെടുക്കേണ്ടത്. കയ്യുകൾ സോപ്പ് ഇട്ടു കഴുകുക
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം -കൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം -കൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം -കൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ