ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/മിണ്ടുന്നില്ലാരും

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43445 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മിണ്ടുന്നില്ലാരും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മിണ്ടുന്നില്ലാരും


അമ്മയുണ്ട് വീട്ടിൽ ...
അച്ഛനുണ്ട് വീട്ടിൽ...
അണ്ണനുണ്ട് വീട്ടിൽ...
അനുജനുണ്ട് വീട്ടിൽ...
അനിയത്തിയുണ്ട് വീട്ടിൽ...
അമ്മാമ്മയുണ്ട് വീട്ടിൽ..
അപ്പാപ്പനുണ്ട് വീട്ടിൽ...
ഞാനുമുണ്ട് വീട്ടിൽ...
തമ്മിൽ മിണ്ടുന്നില്ലാരും....
ആ മൊബൈലായി ...
ഞാനൊന്നു മാറിയെങ്കിൽ.....

ഹണിമണിലാൽ
5A ഗവ.എൽ.പി.എസ്.പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത