ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌/അക്ഷരവൃക്ഷം/പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
പൂച്ച


വീട്ടിലൊരു കള്ളൻ കയറി
പാത്രമെല്ലാം തട്ടി നശിപ്പിച്ചു.
വീട്ടിലുണ്ടായിരുന്ന മീൻ മോഷ്ടിച്ചു.
അയ്യോ കള്ളൻ കയറി
ആരാ ആ കള്ളൻ
നമ്മുടെ പൂച്ച നമ്മുടെ പുച്ച
പാത്തു പതുങ്ങി നിൽക്കും പൂച്ച
മോഷ്ടിക്കും പൂച്ച മോഷ്ടിക്കും
മീനും പോയി പാത്രവും പോയി...
shahma

 

ശഹ് മ
3 ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത