ജി. യു. പി. എസ്. വരടിയം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22676 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19


കണ്ണിൽ കണ്ടതില്ല
കാതിൽ കേട്ടതില്ല
കോവിഡാം കൊറോണ
കവർന്നെടുക്കും ജീവനെ

നാടുനീളെ സഞ്ചരിക്കും
വേഷമില്ല ദേശമില്ല ഭാഷയില്ല
കയ്യിലൂടെ വായിലൂടെ ചുമയിലൂടെ
പകർന്നിടും കോവിഡ്

കൈ കഴുകാൻ സോപ്പിടാം
മുഖത്തൊരു മാസ്ക്കിടാം
വീടിനുള്ളിൽ അടച്ചിരിക്കാം
ഓടിച്ചിടാം കൊറോണയെ

പഠിച്ചിടേണം നല്ല ശീലം
പാലിച്ചീടാം വ്യക്തി ശുചിത്വം
മാതൃകയാകാം കൂട്ടുകാരെ
നാടിൻ നൻമയ്ക്കായ് ഒത്തു ചേരാം
 

കൃഷ്ണശ്രീ പി ഹരി
3B ജി. യു. പി. എസ്. വരടിയം
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത