ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/തത്തേ തത്തേ

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18523 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തേ തത്തേ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തേ തത്തേ

തത്തേ തത്തേ
പൊൻ തത്തേ
പാറി നടക്കും പൊൻ തത്തേ
പാട്ടു പാടാൻ അറിയോ
പച്ച ഉടുപ്പ് ആര് തന്നു
ലിഫിറ്റ്‌ക്കിട്ടചുണ്ടിൽ
നിന്നെ കാണാൻ എന്ത് ഭംഗി
 

നജാ ഫാത്തിമ എ
1 B ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത