പാനൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/അച്ചൻ
അച്ചൻ
മിന്നു വളരെ സന്തോഷത്തിലാണ്.അതിരാവിലെ എഴുന്നേറ്റവൾ വീട്ടിലൂടെ തുള്ളിച്ചാടി നടക്കുകയാണ്.വീടിന് മുൻവശത്തു നിന്നും നോക്കിയപ്പോൾ പാടത്ത് പണിയെടുക്കുന്ന അമ്മൂമ്മയെയും അപ്പൂപ്പനേയും അവൾ കണ്ടു.അവൾ പാടത്തേക്കു നടന്നു.കണ്ണിന് കുളിർമയേകുന്ന ഒരുപാട് കാഴ്ചകൾ അവൾ കണ്ടു. പല വർണ്ണങ്ങൾ കൊണ്ട് ശോഭിച്ചിരിക്കുന്ന പൂക്കളുടെ ചുറ്റൂം പാറിപ്പറക്കുന്ന പൂമ്പാറ്റകളും
,തുമ്പികളും,ധാരാളം പച്ചക്കറികളും പിന്നെ മുറ്റത്ത് കൂടി ഓടിക്കളിക്കുന്ന കോഴിക്കുഞ്ഞുങ്ങളും ഹായ്! കാണാൻ എന്തു രസമാണ്.അവൾ പറഞ്ഞു.പെട്ടെന്നൊരു ഫോൺകോൾ വന്നു.അവൾ ഓടിപ്പോയി ഫോണെടുത്തു. അതവളുടെ മാമനായിരുന്നു.അദ്ദേഹം പറഞ്ഞു"മോളേ പത്തുമണിക്കല്ലേ ഫ്ലൈറ്റ് എല്ലാവരോടും വേഗം ഒരുങ്ങാൻ പറഞ്ഞോളൂ ”.അവൾ പറഞ്ഞു "ശരി മാമ"എന്നിട്ടവൾ ഓടി ചെന്ന് വീട്ടുകാരോട് ഈ കാര്യം പറഞ്ഞു. അവർ എല്ലാ തയ്യാറെടുപ്പും കഴിഞ്ഞ് മാമനൊപ്പം എയർപ്പോർട്ടിലേക്ക് പോയി.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ