കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/അന്ത്യ പ്രയാണം

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അന്ത്യ പ്രയാണം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അന്ത്യ പ്രയാണം


മടക്കമില്ല ആ യാത്രയിൽ
നമ്മൾ പാന്ഥർ
അണിയിൽ ആർദ്രമാം
നേത്രങ്ങളാൽ കൂടപ്പിറപ്പുകൾ
യാത്രാമൊഴി പോലും ഉരിയാതെ
ഈ മഹിയെ പിരിയുന്നു.
ഘോരമാം ദിനം
നമ്മളിൽ തീർച്ച
പാരിൽ നാം അപരിചിതയാകും
പ്രാണൻ ഏകത്രയിലേക്ക്
അകന്നു കൊണ്ട്.

ജുമാന കെ പി
9 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത