ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി
കോവിഡ് 19 എന്ന മഹാമാരി
ഒരുപാട് ജീവനുകളുടെ സ്വപ്നവും ജീവിതവും തകർത്തെറിഞ്ഞു കോവിഡ് 19 എന്ന മഹാമാരി. മനുഷ്യരാശിയെ ഒന്നടങ്കം പിടിച്ചുലയ്ക്കുന്നു. ലോകം മുഴുവൻ അത മുന്നേറിതിന്റ മുന്നിൽ പകച്ചു നിന്നപ്പോൾ കരുതലും കരുത്തുമായി കേരള ജനത മുന്നേറി. അതിനാൽ ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ നമുക്ക് അഭിമാനമായി. രാവെന്നോ പകലെന്നോ ഇല്ലാതെ സ്വന്തം കൂടപ്പിറപ്പുകളേയും കുടുംബത്തേയും വിട്ട് വിശ്രമമില്ലാതെ ഒരല്പം പോലും മയങ്ങാനാകാതെ നമുക്കു വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ. നമുക്കു വേണ്ടി പൊരുതുന്ന അവർക്കു വേണ്ടി സർവ്വേശ്വരനോട് മനസ്സറഞ്ഞ് പ്രാർത്ഥിക്കാം. അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കൂ... വീടുകളിൽ സുരക്ഷിതരായിരിക്കൂ... നല്ലൊരു നാളേയ്ക്കായി പ്രാർത്ഥക്കൂ... ഞങ്ങളുണ്ട് കൂടെ... തകർത്തെറയും ഈ മഹാമാരിയെ...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ