കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ഒരു സ്വപ്നം പോല

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manasjukunu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു സ്വപ്നം പോല <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു സ്വപ്നം പോല

ഒരു ദിവസം ഒരു കുട്ടി പാർക്കിൽ പോയി.അവൻ കുട്ടികളോടൊപ്പം കളിക്കുമ്പോൾ അവിടെ ഒരു റോബോട്ട് ദിനോസറിനെ കണ്ടു. അവൻ വേഗം ഓടിപ്പോയി അതിന്റെ മുകളിൽ ഇരുന്നു കളിച്ചു.അങ്ങനെ അടുത്ത ദിവസം അവന്റെ കൂട്ടുകാരെല്ലാം വേഗം പാർക്കിൽ വന്നു ദിനോസറിന്റെ പുറത്തിരുന്നു കളിക്കാൻ തുടങ്ങി.കുറച്ചു സമയം കഴിഞ്ഞു ആ പാർക്കിന്റെ ഉടമ വന്നു.ദ്വേഷ്യം വന്ന ഉടമ റോബോട്ട് ദിനോസറിന്റെ നിയന്ത്രണ മുറിയിലേക്ക് പോയി അവിടുന്ന് ദിനോസറിന്റെ ശബ്ദം ഉണ്ടാക്കി കുട്ടികളെ പേടിപ്പിച്ചു.പേടിച്ചുപോയി അവൻ ഞെട്ടി ഉണർന്നു.അപ്പോഴാണ് അവന് മനസ്സിലായത് അതൊരു സ്വപ്‌നമായിരുണെന്ന്‌.പിറ്റേന്ന് അവൻ അമ്മയോട് ആ സ്വപ്നം പറഞ്ഞപ്പോൾ അവന്റെ പേടി മാറി.

ഗോവിന്ദ് കൃഷ്ണ പി
3 കടമ്പൂർ സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020