ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskply (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം
                ചൈനയിൽ ഉത്ഭവിച്ച ആ മഹാമാരിയായ കൊവിഡ്- 19 ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചുകേരളത്തിലും വന്നു. ഭൂമിയിലെ മാലാഖമാരായ നേഴ്സുമാരും, ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ഒത്തൊരുമിച്ച് ആ മഹാമാരിയെ തുരത്തുന്ന ഈ കാലഘട്ടത്തിൽ നാം വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സർക്കാരിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. നമ്മുടെ കേരളത്തിൽ നിന്ന് ഈ മഹാമാരിയെ നാം തുരത്തിയോടിക്കുക തന്നെ ചെയ്യും. നാം അതിജീവിക്കും.ലോകത്തിന് വീണ്ടും മാതൃകയാകും.
ശിവാനി ആർ
7 സി ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം