ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/ഒച്ചുകുട്ടനും പ്ലാവിലയും
ഒച്ചുകുട്ടനും പ്ലാവിലയും
ഒച്ചുകുട്ടൻ പതുക്കെയാണ് നടക്കുന്നത് .അതുകൊണ്ടു എന്നും വൈകിയാണ് സ്കൂളിൽ എത്തുന്നത് .ഇതെല്ലാം ഒരു പ്ലാവില കണ്ടിരിക്കുമായിരുന്നു . ഒച്ചകുട്ടന് ഭയങ്കര വിഷമായിരു എന്നും സ്കൂളിൽ താമസിച്ചെത്തുന്നത് .അങ്ങനെ ഒരു ദിവസം ഒച്ചുകുട്ടൻ സ്കൂളിലേക്ക് വിഷമിച്ചു നടക്കുകയായിരുന്നു . ഈ വിഷമം കണ്ടു പ്ലാവില ഒച്ചുകുട്ടനോട് പറഞ്ഞു ഞാൻ നിന്നെ പെട്ടന്ന് സ്കൂളിൽ എത്തിക്കാം എന്റെ പുറത്തു കയറിയിരിക്കു .അങ്ങനെ ഒച്ചുകുട്ടൻ പ്ലാവിലയുടെ പുറത്തു കയറി ഇരുന്നു പ്ലാവില അടുത്തുള്ള പുഴയിലേക്ക് ഇറങ്ങി ഒറ്റപ്പോക്ക് . അങ്ങനെ ഒച്ചുക്കുട്ടൻ അന്ന് നേരത്തെ സ്കൂളിൽ എത്തി . പ്ലാവിലയോടു നന്ദി പറഞ്ഞു സന്തോഷത്തോടെ ഒച്ച് കുട്ടൻ സ്കൂളിൽ അകത്തേക്ക് പോയി .
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ