എം എസ് സി എൽ പി എസ് വെള്ളയാണി/അക്ഷരവൃക്ഷം/രോഗമേ വിട

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗമേ വിട നിൻ ചങ്ങല      <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗമേ വിട നിൻ ചങ്ങല     


കൊറോണ എന്ന രോഗത്താൽ
ലോകം മുഴുവൻ പേടിയിലായ്
രോഗങ്ങളെ തോൽപ്പിക്കാൻ
ശുചിത്വ ശീലം പാലിക്കാം
കൈകഴുകീടാം കുളിച്ചീടാം
വ്യക്തി ശുചിത്വം പാലിക്കാം
മാലിന്യങ്ങൾ വലിച്ചെറിയാതെ
പരിസരം ശുചിയാക്കീടാം
ജലവും മണ്ണും വായുവുമെല്ലാം
മലിനമാക്കതെ നോക്കിടാം
ഞാനും വീടും നാടും ഒന്നായ്
ശുചിത്വമുള്ളതായെന്നാൽ
രോഗങ്ങൾക്ക് ഒന്നായ് ചേർന്ന്
റ്റാ റ്റാ ബൈ ബൈ പറഞ്ഞീടാം

ലക്ഷ്മി.ജെ
3 എം എസ് സി എൽ പി എസ് വെള്ളയാണി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത