പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം/കൊറോണ വൈറസ് ഇന്ത്യ മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് ഇന്ത്യ മാതൃക | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ് ഇന്ത്യ മാതൃക
                              2020 ൽ കൊറോണ എന്ന വൈറസ് ചൈനയിൽ നിന്ന് ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ധാരാളം പേർ രോഗം ബാധിച്ച് മരിച്ചു. ലോകമൊട്ടാകെ അത് പടർന്ന് പിടിച്ചു ആഗോളതലത്തിൽ മരണം ഒന്നേകാൽ ലക്ഷം കടന്നു 126531 പേരാണ് ഇതു വരെ മരിച്ചത്. 20 ലക്ഷത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് ഇന്ത്യയിൽ ഇതുവരെ രോഗബാധിതർ 11439 അതിജീവിച്ചവർ 1305 മരിച്ചവർ 377. കേരളത്തിൽ രോഗബാധിതർ 173 അതിജീവിച്ചവർ 211 മരിച്ചവർ 3 പേർ
           ഇങ്ങനെ ഒരു ആഗോള പ്രശ്നത്തിലും ഇന്ത്യയും നമ്മുടെ കുഞ്ഞുകേരളവും മാതൃകയാവുകയാണ്. സർക്കാരിന്റെ കർശന നിർദേശങ്ങളെ തുടർന്ന് എല്ലാവരും വീട്ടിൽതന്നെ ഇരിക്കുകയും എല്ലാ നിർദ്ദേശങ്ങളും അനുസരിക്കുകയും ചെയ്യുന്നു.

നിർദ്ദേശങ്ങൾ മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങരുത്. കൈസോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക കൈകഴുകാതെ കണ്ണിലും മൂക്കിലും വായിലും തൊടരുത് നന്നായി വെള്ളം കുടിക്കുക അനാവശ്യ യാത്രകൾ ഒഴിവാക്കുക സാമൂഹിക അകലം പാലിക്കുക തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ് മൂടുക അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക ആളുകൾ കൂടുന്ന പരിപാടികളിൽ ഒഴിവാക്കുക

      ഈ നിർദ്ദേശങ്ങൾ ഇന്ത്യയിൽ രോഗവ്യാപനത്തെ തടയാൻ ഏറെ സഹായിച്ചു. തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഇന്ത്യ ജനങ്ങളെ കൂടുതൽ സുരക്ഷിതരാക്കി


സന ജെ സുനിൽ
4 പഞ്ചായത്ത് എൽ പി എസ് ഇളവട്ടം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം