ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്


ഒരു കുഞ്ഞൻ

ഒരിത്തിരി കുഞ്ഞൻ

കുതിച്ചോടിയ ലോകത്തെ

പതഞ്ഞൊഴുകിയ ലഹരിയെ

ഇന്നലെകളെ മറന്ന കാലത്തെ

നാലുചുവരുകൾക്കുള്ളിലെ

കുഞ്ഞുകൂട്ടിൽ ഏകനായ്

പാർപ്പിച്ചു പടരുന്നു

നിറയുന്നു കാർമേഘമായ്.