ജി.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/കൂടാവുന്ന ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കൂടാവുന്ന ലോകം


ഒരു കുഞ്ഞൻ
ഒരിത്തിരി കുഞ്ഞൻ
കുതിച്ചോടിയ ലോകത്തെ
പതഞ്ഞൊഴുകിയ ലഹരിയെ
ഇന്നലെകളെ മറന്ന കാലത്തെ
നാലുചുവരുകൾക്കുള്ളിലെ
കുഞ്ഞുകൂട്ടിൽ ഏകനായ്
പാർപ്പിച്ചു പടരുന്നു
നിറയുന്നു കാർമേഘമായ്.

 

അർജുൻ
6B ജി.യു.പി.എസ് തേഞ്ഞിപ്പലം, മലപ്പുറം, വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത