കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കൊറോണ1

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


ആൾക്കൂട്ടത്തിൽ പോകാതെ
ആഘോഷങ്ങൾ ഇല്ലാതെ
വീട്ടിലിരിക്കൂ ക്ഷമയോടെ
കൊറോണയെ തുരത്തീടാൻ
ഇടക്കിടെ കൈകൾ-
കഴുകിടാം
വ്യക്തി ശുചിത്വം പാലിക്കാം
ഒന്നായി നമുക്ക് നിന്നിടാം
കൊറോണയെ തുരതീടാം.

ഫാത്തിമത് സൻഹ പി
5 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത