കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kvlpspanoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ


കൈ കഴുകി കൈ
കഴുകി
പലതവണ കൈ
കഴുകി
നിന്നെ തുരത്തും
ഞങ്ങൾ
ഇത്ര ചെറിയ വൈറസെ
നിനക്കിത്ര
ശക്തിയുണ്ടെന്ന്
അറിഞ്ഞിരുന്നില്ല
ഞങ്ങൾ
നിന്നിൽ
നിന്നും അകലുവാൻ
ഞങ്ങൾ ശുചിത്വം
പാലിച്ചിരിക്കും
നിന്നിൽ നിന്നും
അകലുവാൻ
ഞങ്ങൾ മാസ്ക്
ധരിച്ചിരിക്കും
അകലം പാലിച്ചകലം
പാലിച്ച്
നിന്നെ പ്രതിരോധിക്കും
ഞങ്ങൾ......


നൈനിക ജിയേഷ്
രണ്ടാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത