12:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13334(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമുക്ക് രക്ഷപ്പെടാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മളുടെ നാട്ടിലും കോറോണ രോഗമെത്തി
കോവിഡെന്ന പേരിലും
രോഗമെങ്ങുമെത്തി
പന്തുപോലെ രൂപവും
ക്രൂരമായ വേഗവും
നാട്ടിൽ നിന്ന് നാട്ടില്
കീഴടക്കി ലോകവും
വൈറസെ തുരത്തുവാൻ
കണ്ടതില്ല മരുന്നുകൾ
ആക മാർഗം ഒന്നത്
കൈ കഴുകാം കൂട്ടരെ
സാനിസൈറ്റർ സോപ്പത്
ഹാൻഡ് വാഷ് എടുത്തിടൂ
നന്നായ് ഉരച്ചിടൂ
കൈകൾ തമ്മിൽ മെച്ചമായ്
ആളു തമ്മിൽ അകലവും
പാലിച്ചു നിന്നിടാം
അങ്ങിനെ തുരത്തിടാം ഈ മഹാമാരിയെ
വീടും നാടും ലോകവും
രക്ഷപ്പെടാം വേഗമിൽ