ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ/അക്ഷരവൃക്ഷംമുന്നേറാം
{{BoxTop1 | തലക്കെട്ട്= മുന്നേറാം | color= 5
മുന്നേറാം
കൊറോണ എന്നൊരു മഹാമാരി
നമ്മുടെ നാട്ടിൽ വന്നു പിടിച്ചു
മുഖ്യൻ ഉടനെ ലോക്കഡോൺ ആക്കി
ജനങ്ങളെ എല്ലാം വീട്ടിലുമാക്കി
അത്യവശ്യത്തിനു മാത്രം പുറത്തു പോകാം
അപ്പോഴും മൂക്കും വായും മൂടിടേണം
കൂട്ടം കൂടാൻ പാടില്ല സാമൂഹ്യ അകലം പാലിക്കേണം
ഇടയ്ക്കിടെ നമ്മൾ സോയ്പ്പും വെള്ളവും
ഉപയോഗിച്ച് കൈ കഴുകിടേണം
രോഗികളൊക്കെ ഐസൊലേഷനിലും
സംശയമുള്ളവർ നിരീക്ഷണത്തിലുമായി
നാടിനു വേണ്ടി സേവനം ചെയ്യും
ഡോക്ടർ നേഴ്സ് പോലീസുകാർക്ക്
ആദരവായി നാം കൈ അടിച്ചു മണി അടിച്ചു
ഭയന്നിടേണ്ട കരുതൽ
അതിജീവിക്കാം മുന്നേറാം ഒറ്റക്കെട്ടായി നിന്നെന്നാൽ
മതിയെന്നോർക്കുക നാം
ആരോൺ S
|
2 ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ