മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/അഹങ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= 🌺അഹങ്കാരം🌺<!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
🌺അഹങ്കാരം🌺


ലോകമെൻ കാൽക്കീഴിലാ
ചലനമോ എൻ വിരൽ തുമ്പിലും
മർത്യാ നിൻ അഹങ്കാരം
എപ്പഴേ നിറുത്തണം
ചരിത്രം മാറ്റി തിരുത്താൻ
കലിയോടരികിലായ്
അണുവായ് കണികയായ്
നിന്നിലായ് പിടി വീണിരിക്കുന്നു
ഒതുങ്ങുക അടങ്ങുക
നിന്നിലെ ധാർഷ്ട്യത്തെ
അടക്കാനായ് പ്രകൃതിയായ്
അഴിച്ചുവിടുന്നിത്
കരുതിയിരിക്കണം
കരുതലോടിറങ്ങണം
സ്നേഹിച്ചും മാനിച്ചും
ഒതുങ്ങി നീ കഴിയണം.🙏🙏

   
       
      
   

 

  💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🍁 SHEZIN🍁
4 B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത