ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ

ഒത്തു ചേർന്ന് പൊരുതണം
ഒരുമയോടെ നിൽക്കണം
കൊറോണയെ തുരത്തണം
അതിനായി സഹിക്കണം
വൃത്തി കൂടെ കൂട്ടീടാം
കൂടിചേരൽ വെടിഞ്ഞിടാം
ഒരൊറ്റ മനസ്സായി പ്രാർത്ഥിക്കാം
നാടിൻ രക്ഷകരായി മാറിടാം
നാടിൻ നിയമം തെറ്റിക്കല്ലേ
നന്മയെ ചേർത്ത് പിടിക്കണേ

 

ഫാത്തിമ അൻസില
1 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത