ഒത്തു ചേർന്ന് പൊരുതണം ഒരുമയോടെ നിൽക്കണം കൊറോണയെ തുരത്തണം അതിനായി സഹിക്കണം വൃത്തി കൂടെ കൂട്ടീടാം കൂടിചേരൽ വെടിഞ്ഞിടാം ഒരൊറ്റ മനസ്സായി പ്രാർത്ഥിക്കാം നാടിൻ രക്ഷകരായി മാറിടാം നാടിൻ നിയമം തെറ്റിക്കല്ലേ നന്മയെ ചേർത്ത് പിടിക്കണേ
സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത