എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

സുന്ദരമായ ഈ പ്രകൃതി ദൈവദാനമാണ് . നമ്മുക്ക് ജീവിക്കാൻ ആവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട് ശ്വസിക്കാനാവശ്യമായ വായുവും ശുദ്ധമായ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു. ഇത്രയും ഫലഭൂയിഷ്ടമായ പ്രകൃതിയെ സംരെക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് .ഇതിനു വേണ്ടി മനുഷ്യർ പരിസ്ഥിതിക്കു ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മതി . മാലിന്യങ്ങൾ നല്ലരീതിയിൽ സംസ്കരിച്ചും , മരങ്ങൾ നട്ടുപിടിപ്പിച്ചും ,ജലാശയങ്ങൾ മലിനമാകാതെയും പരിപാലിക്കുക . വായുമലിനീകരണം നടത്താതെയും നമ്മുക്ക് പരിസ്ഥിതിയെ സംരക്ഷിക
ഭൂമിയിൽ മരങ്ങൾ വർദ്ധിക്കുന്നതിലൂടെഓക്‌സിജന്റ അളവ് അന്തരീക്ഷത്തിൽ കൂടുന്നു. ഇത് കൂടുതൽ ശുദ്ദവായു ലഭിക്കുന്നതിന് കാരണമാവും. സാമൂഹികവും സാംസ്കാരികവുമായ എല്ലാ പ്രവർത്തനങ്ങളും നമ്മൾ ചെയുമ്പോൾ പരിസ്ഥിതിയെ സംരെക്ഷിച്ചുകൊണ്ടാവണം എല്ലാം ചെയേണ്ടത്. ഭൂമിയിലെ ചൂടിന്റെ വർദ്ധനവ് തടയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭി ക്കാനും നമ്മുക്ക് പരിസ്ഥിതിയെ സംരക്ഷികാം.ജലത്തെ സംരക്ഷിച്ചും കരയെ സംരക്ഷിച്ചും അന്തരീക്ഷത്തെ സംരക്ഷിച്ചും നമ്മുക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ വാഹകരാകാം. നമ്മുടെ എല്ലാവരുടേയും കടമയാണ് പരിസ്ഥിതി സംരക്ഷണം.

അശ്വനി
4A എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം