സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

മണ്ണും മനുഷ്യനും പ്രകൃതിയും തമ്മിൽ കലഹിച്ചുകൊണ്ടിരിക്കുന്ന   സമകാലീനസാഹചര്യത്തിൽ ശുചിത്വം എന്നത് ജീവജാലങ്ങളുടെ നിലനിൽപ്പിനു നേരെ വാളോങ്ങിനിൽക്കുന്ന  സത്യമായി തീർന്നിരിക്കുന്നു. സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടി പ്രകൃതിയെ കൊല്ലുന്ന ആധുനിക മനുഷ്യന്റെ കപടസംസ്കാരത്തെ നാം ഓരോരുത്തരും വേരോടെ പറിച്ചുകളയുകാണ്  വേണ്ടത്.   പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. എന്നാൽ ഇപ്പോഴുള്ള പരിസ്ഥിതി ദിനത്തിൽ എല്ലാം  പരിസ്ഥിതശുചിത്വത്തിന് പകരം പരിസ്ഥിതിയെമലിനമാക്കി കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി ശുചീകരണത്തിലുടെ കാട്ടുതീപോലെ പടർന്നു പിടിക്കുന്ന കൊറോണ വൈറസ്(കോവിഡ് 19)നെയും നമ്മളാകും വിധം നമ്മുക്ക് തുടച്ചുമാറ്റാൻ കഴിയും. പരിസ്ഥിതി ശുചിത്വത്തിലൂ ടെ നമ്മുക്ക് നമ്മുടെ ആരോഗ്യം തിരികെ കൊണ്ടുവരാം.......... 

  • HEALTH* *IS* *WEALTH* 
  • നമ്മുടെ* *മുദ്രാവാക്യം* 

         -----------------------------            *GO* *CORONA* .......             *GO* *CORONA* ......         ------------------------------

Shamnamol P.S
9 A സെന്റ് മാത്യൂസ് എച്ച് എസ് കണ്ണങ്കര
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം