എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാമാരി
{{BoxTop1 |തലക്കെട്ട് = കൊറോണ ഒരു മഹാമാരി | color = 2
സമാധാനമുള്ള ഒരു ലോകത്തിൽ
ക്ഷണിക്കാതെ വന്നൊരു അതിഥിയായ്
മനുഷ്യരെ മുഴുവൻ- കൊന്ന് ഒടുക്കാൻ
അവതരിച്ചൊരു വൈറസ്- കൊറോണ
ചൈനയിൽ ജനിച്ചു ലോകം- മുഴുവൻ
പടർന്നു പന്തലിച്ച മഹാമാരി
കൂട്ടിലടച്ച മൃഗങ്ങളെ പോൽ
വീട്ടിനുള്ളിലാക്കി- മനുഷ്യരെയല്ലാം
നിറമില്ല ജാതിയില്ല മതമില്ല -
മനുഷ്യർക്കിടയിൽ ഇപ്പോൾ- ഉള്ളത് ഒന്നുമാത്രം മരണ ഭയം
കരളുറപ്പും ശ്രദ്ധയും മതി
തുരത്തീടാം നമുക്ക് -
ഈ മഹാമാരിയെ - ഭൂമുഖത്തുനിന്നു
"ഇടവിട്ടു കൈകൾ സോപ്പിട്ടു -
കഴുകുക
മാസ്ക്ക്ധരിക്കുന്നത് ശീലമാക്കൂ
സാമൂഹിക അകലം പാലിക്കു
അനാവശ്യ യാത്രകൾ ഒഴിവാക്കു
സർക്കാർ പറയുന്നത് അനുസരിക്കു
വീടിനുള്ളിൽ തന്നെ ഇരിക്കു
കുടുംബത്തെ സ്‌നേഹിക്കു "
ഇതാവട്ടെ ആ മന്ത്രം
തുരത്തിടാം നമുക്ക് ഒറ്റകെട്ടായി
ഈ കൊറോണയെ ഭുമുഖത്തു നിന്ന് തുരത്താം.
വിഘ്‌നേശ് ബി നായർ
|
{{{ക്ലാസ്സ്}}} [[{{{സ്കൂൾ കോഡ്}}}|സ് ജി എൻ എം ൽ പി സ് മാർത്തണ്ടേശ്വരം
തിരുവനന്തപുരം ,കാട്ടാക്കട]] |
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]