എസ് .എൻ. വി .എൽ. പി .എസ്. തുമ്പോട്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം

പച്ചപ്പിൻ കതിരോലകൾ ആടുന്നൊരു ഗ്രാമം
പക്ഷിതൻ കളകള സ്വരം കേട്ടുണരുന്നൊരു ഗ്രാമം
വെള്ളിമണി പോൽ ഒഴുകുന്നൊരു പുഴയും വയലിൽ നെൽമണികൾ മഞ്ഞപ്പട്ടണിഞ്ഞും
ആ നെൽ കതിർ കാമ്പ്
കൊത്താൻ പറന്നെത്തും
                      കിളികൾ
കാലത്തിൻ വേഗത്തിലും മാറാത്തൊരു ഭംഗി
ഇതാണെൻ ഗ്രാമത്തിൻ ചേലഞ്ചും ഭംഗി.

ശ്രീഹരി എസ്
2 A എസ് .എൻ. വി .എൽ. പി .എസ്. തുമ്പോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത