ലിറ്റിൽ ഫ്ളവർ എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന ലോക മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന ലോക മഹാമാരി

നമ്മൾ എല്ലാവരും നമ്മുടെ കണ്ണ് കൊണ്ട് കാണാൻ കാണാൻ കഴിയാത്ത ഭീഷണിയായ ഒരു വൈറസിനെ കൊണ്ട് നേരിടുന്ന പ്രശ്നങ്ങളും വരാതിരിക്കാനുള്ള മുന്കരുതലുമാണ് കഞാൻ ഇവിടെ വിവരിക്കുന്നത് . നമ്മുടെ കണ്ണുകൊണ്ട് കാണാൻ പറ്റാത്ത ഈ വൈറസ് ആദ്യമായി വന്നത് ചൈനയിലെ വ്യക്തിയാണ് . പിന്നീട് ഈ വൈറസ് ചൈനയിലെ ധാരാളം ആളുകളുടെ ശരീരത്തിൽ പ്രവേശിച്ചു .ഈ കൊറോണ വൈറസിന് കോവിഡ് 19.എന്ന പേരിട്ടു .ചൈനയിലെ ധരാളം ആളുകൾ കോവിഡ് 19 എന്ന മഹാ രോഗം ബാധിച്ചു മരണപെട്ടു .തുടർന്ന് അവിടെ ണ് നിന്നും ആളുകൾ പല രാജ്യങ്ങളിലേക്കും വന്നത്തോടെ ലോകം മുഴുവൻ ഈ വൈറസ് പടർന്നു .ആളുകളുടെ ഇടപെടലുകളാൽ കൂടുതൽ ആളുകൾക്ക് ഈ രോഗം ബാധിച്ചു .അങ്ങനെ ഈ രോഗം പടരാൻ തുടങ്ങിയപ്പോൾ എല്ലാവരും പേടിയോടെ ഈ രോഗത്തെ കണ്ടു .നമ്മുടെ സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും ഈ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ നമുക്ക് തന്നു .ഈ രോഗത്തിനെതിരെയുള്ള മുൻകരുതൽ കൈകൾ സോപ്പിട്ടു കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ആണ് .വീടുകളിൽ തന്നെ ഇരിക്കുക .പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക ,രോഗിയുമായി അടുത്തിടപെടാതെ ഇരിക്കുക.പിന്നെ വ്യക്തി ശുചിത്ത്വം പാലിക്കുക എന്നതാണ് .രോഗത്തിന്റെ ലക്ഷണങ്ങൾ പനി.ശ്വാസതടസം എന്നിവയാണ് .ആളുകളുടെ ഇടപെടൽ കൊണ്ട് രോഗം വ്യാപകമായി ...രാജ്യമാകെ അടച്ചുപൂട്ടൽ നടപടി കേന്ദ്ര സർക്കാർ ഉത്തരവിറക്കി . ഈ മഹാ രോഗം നമ്മുടെ രാജ്യത്തു നിന്നും എന്നന്നേക്കുമായി വിട്ടുപോകാൻ എന്നു പ്രാർത്ഥിക്കാം .

ദേവ്‌നാസിജ്
4 B ലിറ്റിൽ ഫ്ലവർ എ യു പി സ്കൂൾ .ചെറുവണ്ണൂർ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം