എൽ എം എസ്സ് എൽ പി എസ്സ് കോട്ടയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KOTTAIKAL (സംവാദം | സംഭാവനകൾ) (കവിത)
കൊറോണ


കണ്ണിൽ കാണാ വൈറസ്
കോറോണയെന്നൊരു വൈറസ്
പേടിപ്പിക്കും വൈറസ്
ചുമച്ചാലെത്തും വൈറസ്
തുമ്മിയാലെത്തും വൈറസ്
കൈകൊടുത്താലെത്തും വൈറസ്
സോപ്പ് കണ്ടാൽ വിറയ്ക്കും വൈറസ്
ഇത്തിരിക്കുഞ്ഞൻ വൈറസ്
 

അനന്യ
രണ്ട് എ എൽ എം എസ്സ് എൽ പി എസ്സ് കോട്ടയ്ക്കൽ
പാറശ്ശാല ഉപജില്ല
നെയ്യാറ്റിൻകര തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത