സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ഇപ്പോൾ നില്ക്കും കൊറോണ
നല്ലതാണോ കൂട്ടരേ?
അതിനെ നമ്മൾ പ്രതിരോധിക്കാൻ
ശുചിത്വമുള്ളവരാകേണം
പണ്ടുകാലത്തുണ്ടായിരുന്ന
നല്ല ശീലങ്ങൾ വളർത്തീടാം
പുറത്തുപോയി തിരികെ വരുമ്പോൾ
കയ്യും കാലും കഴുകീടാം
തെരുവുതോറും മാലിന്യങ്ങൾ വലിച്ചെറിയരുതേ
കണ്ടതു കണ്ടതു വലിച്ചെറിയരുതേ
നാടു മുഴുക്കെ ചീ‍‍ഞ്ഞു നാറിയാൽ
ഇരുപ്പുറയ്ക്കൂല്ലാ ഇരുപ്പുറയ്ക്കൂല്ലാ
എന്നാൽ നിപ്പാ കൊറോണ
തുടങ്ങിയവയെല്ലാം തുരത്തിടാം
നാട്ടിലെല്ലാം മാതൃകയായ്
നല്ല ശീലം വളർത്തീടാം

ലിയോ പീറ്റർ എസ്.വി
5 A സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത