സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ കൊറോണയ്ക്കെതിരെ മുൻകരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26078 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയ്ക്കെതിരെ മുൻകരുതൽ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയ്ക്കെതിരെ മുൻകരുതൽ

കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ വ്യാപിക്കുകയും ലക്ഷക്കണക്കിനാളുകളുടെ ജീവൻ അപഹരിക്കുകയും ആയിരക്കണക്കിനാളുകൾ ഇപ്പോഴും രോഗബാധിതരായി ക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. സാമൂഹ്യാകലം പാലിക്കുകയും മുഖാവരണം അണിയുകയും സോപ്പുപയോഗിച്ച് നിശ്ചിത ഇടവേളകളിൽ കൈകൾ കഴുകുകയുമാണ് കൊറോണയെ തുരത്താനുളള മാർഗമായി നമ്മുടെ മുൻപിൽ ഇപ്പോൾ ഉളളത്. നമ്മുടെ ജീവിതത്തിൽ വ്യക്തിശുചിത്വത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് വ്യക്തമാണ്.

ആരതി ആർ
6 B സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം