ചമ്പക്കുളം എസ് എച്ച് യു പി എസ്/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavithapjacob (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

വെറുതെ ഇരുപ്പാണ് വീട്ടിലെന്നാകിലും
ഒരുപാട് സന്തോഷാണമാണ് എല്ലാർക്കും
പുറത്തിറങ്ങാറില്ല വെറുതെ പോലും
കൈ കഴുകുന്നതു ശീലമായി
സാനിറ്റിസിറും ഹാൻഡ് വാഷും പ്രധാനതാരങ്ങളായി
വഴിയാത്രക്കാർക്ക് കഴുകാനായി വഴിയിലും
വെച്ചു ഹാൻഡ് വാഷും വെള്ളവും
പുസ്തകം വായിച്ചും ടി വി കണ്ടും
അടുക്കളയിൽ സഹായിച്ചും
വാടുന്ന ചെടികൾക്ക് വെള്ളം പകർന്നും
വീട്ടിലിരുന്ന് കുറുമ്പുകൾ കാട്ടിയും
ആസ്വദിച്ചിടിന്നു ഈ കൊറോണ കാലം
 

പ്രയാഗ് രാജ്
5 ചമ്പക്കുളം എസ് എച്ച് യു പി എസ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത