നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വീട്ടിലിരിക്കാം സുരക്ഷിതരാകാം
വീട്ടിലിരിക്കാം സുരക്ഷിതരാകാം
കൊറോണ ബാധിച്ച് എത്ര ജനങ്ങളാഓരോ ദിവസവും മരിക്കുന്നത്. ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ പോലീസ് റോഡിലിറങ്ങുന്നവരെ അടിച്ചോടിക്കുകയാണ്. ഈ ഒരു സമയത്ത് ആരും പുറത്തിറങ്ങാൻ പാടില്ല എന്നാണ് പറയുന്നത്. കൊറോണ വൈറസിൽ നിന്നും രക്ഷനേടാൻ ഇടക്കിടെ സോപ്പിട്ട് കൈ കഴുകുന്നത് നല്ലതാണ്. ചിത്രം വരച്ചും നിറം നൽകിയുമൊക്കെ ഞാൻ വീട്ടിൽ തന്നെ ഇരിപ്പാണ്... പുറത്തിറങ്ങാതെ. നിങ്ങളും അങ്ങനെത്തന്നെയല്ലേ ?
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ