നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വീട്ടിലിരിക്കാം സുരക്ഷിതരാകാം

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലിരിക്കാം സുരക്ഷിതരാകാം

കൊറോണ ബാധിച്ച് എത്ര ജനങ്ങളാഓരോ ദിവസവും മരിക്കുന്നത്. ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ പോലീസ് റോഡിലിറങ്ങുന്നവരെ അടിച്ചോടിക്കുകയാണ്. ഈ ഒരു സമയത്ത് ആരും പുറത്തിറങ്ങാൻ പാടില്ല എന്നാണ് പറയുന്നത്. കൊറോണ വൈറസിൽ നിന്നും രക്ഷനേടാൻ ഇടക്കിടെ സോപ്പിട്ട് കൈ കഴുകുന്നത് നല്ലതാണ്. ചിത്രം വരച്ചും നിറം നൽകിയുമൊക്കെ ഞാൻ വീട്ടിൽ തന്നെ ഇരിപ്പാണ്... പുറത്തിറങ്ങാതെ. നിങ്ങളും അങ്ങനെത്തന്നെയല്ലേ ?

അദ്ന ഫാത്തിമ .എം
2 സി നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം