ചമ്പക്കുളം എസ് എച്ച് യു പി എസ്/അക്ഷരവൃക്ഷം/കൊറോണ ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavithapjacob (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ദുരന്തം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ദുരന്തം


ലോകമാം മാറിടത്തിൽ
വന്നൊരു വിപത്തല്ലോ
കൊറോണയെന്നൊരു
ഭീകര വൈറസ്..
    
     ഇതിനെ തുരത്തുവാൻ
     ഒരുമിച്ചു മാനവർ
     യാത്രകൾ നിർത്തി
     അകലം പാലിച്ചല്ലോ..

വീടുകൾ ആശ്രയിച്ചു
ജനങ്ങളിരിക്കേണം
ഇത് താൻ മാർഗമല്ലോ
രോഗത്തെ തുരത്തുവാൻ.

ഐശ്വര്യ എ എൽ
7 ചമ്പക്കുളം എസ് എച്ച് യു പി എസ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത