കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
03:33, 16 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajukottara (സംവാദം | സംഭാവനകൾ)
കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ
വിലാസം
ചെറിയവെളിനല്ലൂര്‍

കൊല്ലം ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-2010Rajukottara




ചരിത്രം

ൊല്ലം ജില്ലയിലെ വെളിനല്ലുര്‍ പഞ്ചായത്തിലെ എക ഹയര്‍സെക്കന്ററി വിദ്യാലയമാണ് കെ.പി.എം.എച്ച്.എസ്സ്.എസ്സ്.1957-ല്‍അപ്പര്‍പ്രൈമറി സ്കൂളായി200-ല്‍ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.ഈഗ്രാമത്തിന്റെ പ്രകാശമായ ഈസരസ്വതി ക്ഷേത്രം ചെറിയവെളിനല്ലൂരിന്റെ പുരോഗതി യുടെ നാഴികകല്ലായി.ഇന്ന് എല്‍കെജി മുതല്‍ഹയര്‍സെക്കന്ററിവരെയായി 2500-ലധികം പഠിക്കുന്ന ഈവിദ്യാലയം ആരംഭിച്ചത് ശ്രീമാന്‍കെ. കുട്ടന്‍ പിള്ളയാണ് ആദ്യ പ്രഥമാധ്യപകനായി ശ്രീ.എന്‍ചന്ദ്രസേനന്‍സാറിനെ നിയമിച്ചു.തുടര്‍ന്ന്,ജി.ഭാസ്കരകുറുപ്പു സാര്‍ എന്നിവര്‍ പ്രധമഅധ്യപകരായി.1965-ല്‍ഈസ്കൂള്‍ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.ജി.ഭാസ്കരകുറുപ്പ് സാര്‍ഹൈസ്കൂളിന്റെ പ്രഥമാധ്യപകനായി. പിന്നീട് ഈസ്കൂളില്‍ നിരവധി പ്രശസ്തരായ അധ്യാപകരും വിദ്യാര്‍ഥികളും ഇവിടം സമ്പന്നമാക്കി.കലാകായിക രംഗങ്ങളില്‍അനേകം വര്‍ഷങ്ങളായി ഈ സ്കൂളിന്റെ വ്യക്തിമുദ്ര നിലനില്‍ക്കുന്നതാണ്.1998-ല്‍ഈ സ്കൂളിന്റെ വിദ്യാര്‍ത്ഥിനിയായ നിഖില.ജി.എസ്,എസ്.എസ്.എസ്എല്‍സി. പരീക്ഷയില്‍ ആറാം റാങ്ക് നേടുകയുണ്ടായി നാട്ടുകാരും മാനേജ്മെന്റി ന്റേയും പ്രവര്‍ത്തനഫലമായി2000-ല്‍ഈ സ്കൂളിന്.ഹയര്‍സെക്കന്ററി വിഭാഗം ലഭ്യമായി.ആദ്യ പ്രിന്‍സിപ്പാളായി ശ്രീ.ജീ.രാജലക്ഷമിടീച്ചര്‍നിയ മിതയായി.പ്രൈമറി സ്കൂളായി ആരംഭിച്ച ഈസ്ഥാപനം വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ഇന്ന് എല്‍.കെ.ജി.മുതല്‍ഹയര്‍സെക്കന്ററി വരെയുള്ള സ്കൂള്‍ വിഭാഗവും അതോടൊപ്പം ബി.എ‍ഡ് കോളേജും ഉള്‍പ്പെടുന്ന ഒരു സ്കൂള്‍ കോംപ്ലക്സായി ഉയര്‍ന്നിരിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.ഹൈസ്കൂളില്‍ആറു കെട്ടിടങ്ങളായി ആണ് നാല്പത്തരണ്ട് ക്ലാസ് മുറികളും ഹയര്‍സെക്കന്ററി ക്കായി മൂന്ന് നിലകളും കെട്ടിടങ്ങവും ഉണ്ട്.ഇതോടൊപ്പം ഒരു ബി.എഡ് സെന്ററും പ്രവര്‍ത്തിക്കുന്നു.അതി വിശാലമായ കളിസ്ഥലം വിദ്യലയത്തി ലുണ്ട്. കൊട്ടാരക്കര വിദ്യാഭ്യാസജില്ലയിലെ ഏറ്റവും വലിയ കമ്പ്യട്ടര്‍ലാബ് ആണ് ഈ സ്കൂളിലേത്.ഏകദേശം മുമ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.സുസജ്ജമായ ലൈബ്രറി,റീഡിംഗ് റും,ലാബ് എന്നിവയുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

.ചെറിയവെളിനല്ലൂര്‍കാവടിയില്‍ശ്രീമാന്‍കെ.കുട്ടന്‍പിള്ളയാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഈ സ്കൂള്‍ കുട്ടന്‍പിള്ള മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.ഇപ്പോള്‍അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയായ ശ്രീമതി. കെ.സുമതിയമ്മയാണ് ഇപ്പോഴത്തെ മാനേജര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  1. ശ്രീ.എന്‍ചന്ദ്രസേനന്‍
  2. ശ്രീ.കെ.രാഘവകുറുപ്പ്
  3. ശ്രീ.എന്‍.ചന്ദ്രശേഖരപിള്
  4. ശ്രീ.ജി.ഭാസ്കരകുറുപ്പ്
  5. ശ്രീ.പി.എന്‍കുഞ്ഞുകൃഷ്ണന്‍നായര്‍
  6. ശ്രീമതി .എന്‍ഓമന
  7. ശ്രീമതി.കെ.അംബികാദേവി
  8. ശ്രീമതി.കെ.തങ്കമ്മ
  9. ശ്രീമതി .ജി.ശ്രീകുമാരി
  10. ശ്രീമാന്‍തോമസ്
  11. ശ്രീമതി.കെ.തങ്കമണിയമ്മ
  12. ശ്രീമാന്‍ജി.രവീന്ദ്രന്‍നായര്‍
  13. ശ്രീമതി.എന്‍തങ്കമ്മ
  14. ശ്രീമതി .ജി.രാജലക്ഷ്മി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ.തര്യന്‍‍(എസ്.എസ്.എല്‍സി റാങ്ക് ജേതാവ്)
  2. ഡോ.ഗോപാലകൃഷ്ണന്‍(പരിയാരം മെഡി.കോളേജ്)
  3. ഡോ.കെ.കെ.യൂനസ് കുട്ടി(എം.ജി.യൂണിവേഴ്സിറ്റി)
  4. കലാമണ്ഡലം രാജശേഖരന്‍(കലാമണ്ഡലം പ്രിന്‍സിപ്പാള്‍)
  5. കെ.സുബൈര്‍ ഖാന്(ലാന്‍‍ഡ് ഡെവലപ്പ്മെന്‍ഡ്)
  6. ബി.രവീന്ദ്രന്‍ (ഡി.ഡി വിദ്യാഭ്യാസ വകുപ്പ്)
  7. ഡോ.നിഖില.ജി.എസ്സ്.(എസ്സ്എസ്സ്എല്‍സി ആറാം റാംങ്ക് ജേതാവ്)
  8. അനീഷ് രാജന്‍(I.S.R.O.)

അധ്യാപകര്‍

വഴികാട്ടി