എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം/അക്ഷരവൃക്ഷം/ഒരുമ

11:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SNDPHS EDAPPARIYARAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ

ഒരുമിച്ചു നേരിടാം ഈ മഹാമാരിയെ
ഒരുമിച്ചു നെരിടാം കൂട്ടുകാരെ

 ഈ ഭീകരൻ വയറസിനെ നേരിടാം
വിട്ടിലിരുന്ന് സ്വയം രക്ഷിക്കാം
 
അരോഗ്യ പ്രവർത്തകർ പറയുന്നത് കേട്ടിടാം
സമ്പർക്കമൊക്കെ ഒഴിവാക്കിടാം

 നല്ലവരായി വീട്ടിലിരുന്നിടാം
വരു കുട്ടുകാരെ നമ്മക്ക് നേരിടാം

 വരൂ കൂട്ടുകാരെ വീട്ടിലിരിക്കാം
ഒരുമിച്ചു നേരിടാം ഈ മഹാമാരിയെ
 

അദ്വൈത് അനീഷ്
5A എസ്.എൻ.ഡി.പി.എച്ച്.എസ്. ഇടപ്പരിയാരം
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത