ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/എല്ലാമറിയുന്നവൾ നീയേ

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42056dbhsvpm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എല്ലാമറിയുന്നവൾ നീയേ ...... | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എല്ലാമറിയുന്നവൾ നീയേ ......
<poem>
        എല്ലാമറിയുന്നവൾ നീയേ 
        എല്ലാറ്റിനും കാരണം നീയേ 
        കത്തിപ്പടർന്നപ്പോൾ തെളിനീര് 
        കൊടുത്തതും നീയേ 
        തണുത്തെവിറച്ചപ്പോൾ ചുടുകാറ്റ് നീട്ടിയതും നീയേ 
        എല്ലാം ഉൾകൊള്ളുന്നവൾ  നീയേ 

       എല്ലാറ്റിലും നിഴലിക്കുന്നതും നീയേ

         നൽകുന്നതും നീയെ

          ഒരു വലിയ പാഠപുസ്തകവും നീയെ

      നിന്നിൽ നിന്നുമുണ്ടാവയല്ലേ ഇതെല്ലാം

         നിന്നമ്മ മക്കളല്ലേ  നാമെല്ലാം 

         ഹരിത വർണ്ണ ശോഭിതയായവളും നീയെ  
         ഹരിതാഭമായി മനസ്സ് കുളിർക്കുന്നതും നീയേ 

      നിന്നെകുറിച്ചേ പാടിയവർ എത്രെയോ പേർ

        നിന്നേവനോളം വാഴ്ത്തിയവർ -   

         എത്രെയോ പേർ 
         നിന്നെ സ്തുതിച്ചവർ-എത്രെയോ പേർ 

          ചന്തമേറിയ പ്രകൃതിയാം - മാതാവേ            

<poem>
അഷ്ടമി എ എസ്
8 A ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത