പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയിൽ നിന്നും രക്ഷപ്പെടാം

Schoolwiki സംരംഭത്തിൽ നിന്ന്
  • [[പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയിൽ നിന്നും രക്ഷപ്പെടാം/ കോവിഡിനെ തുരത്താം| കോവിഡിനെ തുരത്താം]
കോവിഡിനെ തുരത്താം

നന്മയുള്ളൊരു നാടിന്
ഒന്നും ഭവിക്കാതിരിക്കാൻ
കരുതലോടെ ശ്രദ്ധയോടെ
ഒന്നിച്ചു നേരിടാം ജാഗ്രതായാലെ
ഒറ്റ മനുഷ്യൻ പെരുപ്പിച്ച വൈറസിന്
അറ്റം അറിയുന്നതാർക്ക് ?
നാടിന്റെ നന്മയ്‌ക്കായ്‌ പ്രതിരോധത്താൽ
കോവിഡിനോട് ഗെറ്റ് ഔട്ട് പറയാം
 

MUHAMMED . K V
2 B പുലീപ്പി മാപ്പിള എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത