പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കൂ

കേൾക്കൂ കേൾക്കൂ കുട്ടികളെ
ശുചിത്വം നമ്മൾ പാലിക്കൂ
അവധിക്കാലം ആണെന്നാലും
കൂട്ടം കൂടി കളിക്കല്ലേ
നമുക്ക് വേണ്ടി നാടിനു വേണ്ടി
വീട്ടിൽ തന്നെ ഇരുന്നോളൂ
കൈകൾ നന്നായി കഴുകേണം
വൃത്തിയായി ഇരിക്കേണം
ഒത്തൊരുമിച്ചു ശ്രമിച്ചെന്നാൽ
തുരത്തിടാം ഈ വൈറസിനെ
കൊറോണ എന്നൊരു ഭീകരനെ

RIZA SHERIN P.P
2 B [[|പുലീപ്പി മാപ്പിള എൽ പി സ്കൂൾ]]
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത