ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/ കാട്
കാട്
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യങ്ങളും ഭൂതകാലത്തിന്റെ ഓർമ്മകളും അമ്മയായ വിശ്വപ്രകൃതി നമ്മൾക്കു നൽകിയ സൗഭാഗ്യങ്ങൾ നന്ദിയില്ലാതെ തിരസ്കരിച്ചു നന്മ മനസ്സിൽ ഇല്ലാത്തവർ മുത്തിനെ പോലും കരിക്കട്ടയായി കണ്ടു ബുദ്ധിയില്ലാത്തവർ നമ്മൾ മുഗ്ദ്ധ സൗന്ദര്യത്തെ വൈരൂപ്യംമാക്കുവാനൊത്തൊരുമിച്ചു നമ്മൾ കാരിരുമ്പിൻ ഹൃദയങ്ങൾ എത്ര എത്ര കാവുകൾ കൾ വെട്ടിത്തെളിച്ചു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ