എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി

വൃക്ഷവും ചെടികളും കായിനികളും
ഭൂമി നമുക്കായി കനിഞ്ഞരുളീടുമ്പോൾ
എന്തിനീ ക്രൂരത ഭൂമിയോട്

മലിനമാക്കുന്നു മനുഷ്യൻ ഈ ഭൂമിയെ
സ്നേഹിക്കയെന്ന കപടമുഖം കാട്ടി
ദ്രോഹിക്കാതെ സ്നേഹിച്ചീടുക ഭൂമിയെ

വനങ്ങൾ നശിക്കുന്നു ഹരിതഭംഗി നഷ്ടപ്പെടുന്നു
പുഴകളും തോടുകളും വറ്റി വരളുന്നു
എന്തിനീ പാപം ഭൂമിയോട്

പെയ്തു തോരാത്ത പേമാരിയില്ല
മനം കുളിർപ്പിക്കുന്ന കാറ്റില്ല
എന്തിനീ ശോകം ഭൂമിയോട്

  

ഭവ്യ. പി
9 B എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത